Thursday, December 31, 2015

ജീവിതകാലം മുഴുവൻ നാം ഒരു അടിമയെപോലെ അനന്തമായി ആരാധിച്ച്ചുകൊണ്ടിരിക്കേണ്ട ഒരുവനായി ഈശ്വരനെ ഒരു മതവും പറയുന്നില്ല.ഇസ്ലാം മതത്തിന്റെ അടിസ്ഥാനം "ഫിറാസ " {ഉൾ വെളിച്ചം }ആണ്."അങ്ങനെ ഞാൻ അവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ ആത്മാവിൽനിന്നു അവനിൽ ഞാൻ ഊതുകയും ചെയ്‌താൽ അപ്പോൾ അവനിൽ പ്രണമിക്കുന്നവരായി വീഴുകയും ചെയ്യുവിൻ.അപ്പോൾ മലക്കുകൾ എല്ലാം പ്രണമിക്കുകയും ചെയ്തു."ഖു :-15:29:30.ഇത് സൂചിപ്പിക്കുന്നത് തന്റെ സൃഷ്ടാവുമായിഉള്ള പ്രണയത്തിലൂടെയുള്ള "യോഗം"തന്നെയാണ് .
നാം യതാർതത്തിൽ എല്ലാ മതത്തിലെയും മിസ്ട്ടിക്കുകൾ എന്ത് പറയുന്നു എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ടത് .ആ മതത്തിലെ വിശ്വാസികൾ എന്ത് കരുതുന്നു,എന്ത് ആചരിക്കുന്നു എന്നല്ല.കാരണം എല്ലാ മതത്തിലെയും മിസ്ട്ടിക്കുകൾ നിലനിൽക്കുമ്പോൾ സായ്ന്റിസ്റ്റുകളായ ഉള്ളിലേക്ക് റിസർച്ച്ച്ച് നടത്തുന്ന സാധകർ ഉണ്ടാവുകയും അവരുടെ മരണശേഷം വെറും തങ്ങളുടെ സാങ്കല്പ്പിക വിശ്വാസങ്ങളുടെ അടിമകളായ വിശ്വാസികൾ മാത്രം ഉണ്ടാവുകയും ചെയ്യുന്നു.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment