മൗനം നമുടെ തുടക്കവും ഒടുക്കവുമാണ് .ജീവിതത്തിന്റെ കാലുകൾ ഉറപ്പിച്ചിരിക്കുന്നത് മുള നാദം പോലെ തോന്നിക്കുന്ന ആ മഹത്തായ നാദത്തിനുള്ളിലെ മൗനത്തിലാണ് .അതിനാലാണ് ഒരാൾ മൗനത്തിലെക്കു വരുമ്പോൾ .ശ്വാസോച്ച്വാസം ക്രമമാകുന്നത്,ശാന്തനാകുന്നത് ,ആനന്ദവാനാകുന്നത് .മൗനം അനന്തതയുമായുള്ള പ്രണയമാണ്,ധ്യാനമാണ്.ഇന്ദ്രിയ സംവേദനങ്ങളെ പൂർണമായി അനുഭവിക്കലാണ്,അതായത് 'പൂർണമായി ജീവിക്കൽ',അഥവാ ജീവിതത്തെ അറിയൽ ആണ്.അങ്ങനെ ഒരാൾക്ക് മരണവും കൗതുകമുളളതായിരിക്കും.അങ്ങനെ ഒരാൾ ജീവിതം ആഘോഷിക്കുന്ന പൂർണ സ്വതന്ത്രനുമായിരിക്കും .SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment