Thursday, December 31, 2015

ഒരു "വ്യക്തിയെ"  സ്നേഹിക്കാതെ ഇരിക്കുക .ഒരു വ്യക്തിയെ സ്നേഹിക്കുമ്പോൾ  ഇങ്ങോട്ടും അത് നാം പ്രതീക്ഷി ക്കും .കിട്ടാതെ വരുമ്പോൾ നാം വയലന്റ് ആകുന്നു ..സ്നേഹം .അത് ആരിൽനിന്നും  ഒന്നും പ്രതീക്ഷിക്കാത്ത നമ്മുടെ സ്തായീ ഭാവം (ഗുണം )ആയിമാറട്ടെ  ..അപ്പൊ എല്ലാം ശരിയാകുന്നു ..കാരണം പ്രപഞ്ചം ഒരു പ്രതിധ്വനിയാണ് .SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment