തന്ത്ര അവതരിപ്പിക്കുന്ന ശാസ്ത്രം നമ്മുടെ കള്ളങ്ങളിലേക്ക് സത്യത്തിന്റെ ഒരു കൂർത്ത കത്തി കുത്തിയിറക്കുംപോലെയാണ് .പക്ഷെ അത് സഹിക്കാൻ ധയ് ര്യം ഉള്ളവരെ കാത്തിരിക്കുന്നത് അതിവേഗം വിടരുന്ന വിസ്മയങ്ങളുടെയും അത്ഭുതങ്ങളുടെയും ശാശ്വതമായ ആനന്ദത്തിന്റെയും പരമാത്മാവിന്റെയും നിവാസസ്ഥാനമായ ലോകമാണ് .അത് വേഗത്തിൽ പരിവർത്തനം ചെയ്യിക്കുന്നു.കാരണം അത് നേരിട്ട് കാര്യങ്ങളിലേക്കും സത്യലോകത്തിലേക്കും കടന്നുചെല്ലുന്നു.അതിനു മറ്റുള്ളവരുടെ സര്ട്ടിഫിക്കട്ടോ അഭിപ്രായമോ നോക്കേണ്ട കാര്യമില്ല.പക്ഷെ മനുഷ്യന് ഇഷ്ടം സത്യത്തിന്റെ മനോഹരമായ റാപ്പറിൽ പൊതിഞ്ഞ കള്ളത്തെയാണ് .തന്ത്ര നമ്മുടെ ആധ്യാത്മികതയെക്കുറി ച്ച്ചുള്ള മനസ്സിന്റെ കിനാവുകളെയും ബിംബങ്ങളെയുംസങ്കല്പ്പധാരണകളെയും ഈഗോയെയും ത്രിപ്തിപ്പെടുത്തില്ല.അതുകൊണ്ടാണ് അത് എവിടെയും അവഗണിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment