Thursday, December 31, 2015

പ്രാണനും അപാനനും തമ്മിൽ ചേർന്ന് നിശ്ചലം ആകുന്നിടത്താണ് എല്ലാ സാധനകളുടെയും മർമ്മം നിലകൊള്ളുന്നത് .കുറെയേറെ പ്രാണായാമത്തിന്റെ ഫലമായി ഇതാണ് നാം അറിയുന്നത്.ബുദ്ധൻ പറഞ്ഞ വിപസ്സനയുടെ ഫലം ഇതിൽ എത്തുന്നു.ഓംകാരം കുറെ ജപിക്കുമ്പോൾ ശ്വാസത്തിന്റെ ഇടവേളയിൽ ഇത് അറിയാൻ കഴിയുന്നു.വാന്ഗ് വിളി ഇതിൽ എത്തിയേക്കാം,ഭൈരവ തന്ത്രങ്ങളിൽ ഉള്ള മയ്ധുന ശാംഭവി മുദ്രയിലും ഇതുതന്നെ സംഭവിക്കുന്നു..അപ്പോൾ ഇഡ - പിമ്ഗലാമൃതം ലഭിക്കാതെ ഉണരുന്ന അധോമുഖമായ ശക്തി ഊര്ധ്വ മുഖമാകുന്നു.അതിശക്തമായി പ്രതിബന്ധങ്ങളെ കുത്തിത്തുറന്ന് നെറുകയിലെത്തി സോമണ്ടലത്തെ ദംശിച്ചു അമൃതാനന്ദം ഭുജിക്കുന്നു.അത് സ്വാതന്ത്ര്യ സത്യ ലോകത്തിലേക്ക് ..പരമാത്മ സദാ നന്ദ ബോധത്തിലേക്ക്‌ മോകഷത്ത്തിലേക്ക് നയിക്കുന്നു..ഇവ ഒട്ടുംതന്നെ വിശ്വാസങ്ങൾ അല്ല..ആരും വിശ്വസിക്കാനും പാടില്ല..എന്നാലെ ഇത് സംഭവിക്കുകയുള്ളൂ താനും..അന്ധ വിശ്വാസങ്ങളെ ഉപേക്ഷിച്ചു അതിനുള്ള 100% പ്രായോഗികമായ വഴി ഒരുക്കുകമാത്രമാണ് തന്ത്രയോഗയിലൂടെ ഇവിടെ നാം ചെയ്യുന്നത്....SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment