Thursday, December 31, 2015

വ്യാവഹാരികതലത്തിൽ ആനന്ദം ഒരു അവസ്ഥയാണ്‌.എന്നാൽ അതിൽ സ്ഥിരമാകുന്ന ഒരു യോഗിക്ക് ക്രമേണ അത് തന്റെ സത്യ മാണെന്നും താൻ അത് (ആനന്ദം ) ആണെന്ന് (തത്വം അസി ) സ്വയം അറിയാനും കഴിയുന്നു..പിന്നീട് അയാൾക്ക് അതിൽനിന്നും മാറ്റമുണ്ടാവുകയില്ല ..അയാൾ വിചാരിച്ചാലും...അതുകൊണ്ടാണ് അവസാന നിമിഷവും പീലാത്തോസ് ചോദിച്ചപ്പോൾ (നീദൈവ പുത്രനല്ല എന്ന് പറഞ്ഞു ഇപ്പോൾ രക്ഷപടാൻ അവസരമുണ്ട്.) പക്ഷെ അപ്പോഴും അവനു ഇങ്ങനെയേ പറയാൻ കഴിഞ്ഞുള്ളൂ.അവൻ പറഞ്ഞു "ഞാൻ എന്റെ പിതാവിനോടൊത്ത് വലതു ഭാഗത്ത് ഇരിക്കുന്നത് നിങ്ങൾ കാണും " എന്ന് . അവനെ ക്രൂശിച്ചു .കാരണം ആ ആനന്ദം ഒരു അവസ്ഥ എന്നതലത്തിൽ നിന്നും അത് അവന്റെ മുഴുവൻ സത്യമായി മാറിക്കഴിഞ്ഞിരുന്നു..Sree...

Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment