ഞാൻ അറിയുന്നുണ്ട് എന്നും ഞാൻ അറിയുന്നില്ല എന്നും പറയുമ്പോൾ അവിടെ അറിയുന്നഞാൻ എന്ന ഒരു വ്യക്തിത്വം നിലകൊള്ളുന്നുണ്ട്...എന്നാൽ സാക്ഷീഭവത്തിൽ "അറിയുന്നവൻ"എന്ന ഈഗോ അവിടെയില്ല.അതുകൊണ്ടുതന്നെ തുടർച്ചയായ അനുഭവങ്ങളുടെ സ്വികരണവും പ്രതികരണവും മാത്രമേ അവിടെ സംഭവിക്കുന്നുള്ളൂ..ചിന്തകളോ അറിയൽ എന്ന പ്രക്രിയയോ അവിടെ നടക്കാനുള്ള സമയം അവിടെയില്ല.അത് അതിവേഗം കടന്നുപോകുന്ന വർത്തമാനത്തിൽ തുടരലാണ്.കുങ്ങ്ഫുവിൽ ചിന്തിക്കാനെടുക്കുന്ന സെക്കണ്ടിന്റെ നൂറിൽ ഒന്ന് സമയം കൊന്മ്മുടെകൊണ്ട് നമ്മുടെ തലകൊയ്യപെട്ടെക്കാം.അതൊരു ചിന്തക്ളിലത്ത്ത റിഫ്ലക്സ്മാത്രം ആകുന്നു.പക്ഷെ ഒരുവൻ ഇത്തരത്തിൽ നന്നായി യുദ്ധം ചെയ്യുന്നു എങ്കിൽ അയാള് തനിക്കെതിരെ വരുന്ന വെട്ടുകളെ തടയുന്നുവെങ്കിൽ അറിയുന്നതുകൊണ്ടായിരിക്കനമല്ലോ . അപ്പോൾ അത് അറിവിനും അറിവിനും അറിവില്ലായ്മക്കും അതീതമാകുന്നു. SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment