Thursday, December 31, 2015

ബ്രഹ്മചാരി എന്നതിനർത്ഥം ബ്രഹ്മത്തിൽ ചരിക്കുക എന്നുതന്നെയാണ്.ബ്രഹ്മത്തെ പ്രാപിക്കാൻ ചരിക്കുക എന്നും പറഞ്ഞു കാണുന്നു .ലയിംഗികത ഉപബോധമനസ്സിലും വാസനകളിലും ആഴത്തിൽ വേരോടിയിട്ടുണ്ട്.അതാണ്‌ വാസനകളിലെ ഏറ്റവും വലിയ കെട്ട് .കാരണം സെക്സിൽ എല്ലാ ഇദ്രിയങ്ങളും മനസ്സും അഴിഞ്ഞാടുന്നുണ്ട് .ബോധത്തോടെ,ധ്യാനാത്മകമായി സെക്സിൽ ഏർപ്പെട്ടുകൊണ്ട് അതിനെ അതിവര്ത്തിക്കുംപോൾ ബ്രഹ്മചര്യം സംഭവിക്കുകയാണ് ചെയ്യുക .ലയിമ്ഗികൊര്ജം നേരെ മുകളിലേക്ക് അതിശക്തിയായി സഹസ്രാരത്തിലേക്ക് ഇടിച്ചു കയറാൻ തുടങ്ങുന്നു.അത് ബ്രഹ്മപ്രാപ്തിയിലേക്ക് നയിക്കുന്നു.അപ്പോൾ ഉള്ളിലെ ആണും പെണ്ണും സംഭോഗത്തിൽ ഏർപ്പെടുകയും സദാ ആനന്ദം ഉണ്ടാവുകയും ചെയ്യുന്നു.അപ്പോൾ പുറത്തുള്ള പെണ്ണ് വേണ്ടാതാകുന്നു .കാരണം അത് ഈശ്വരനായി മാറിക്കഴിഞ്ഞു.അതിനാൽ ആണ് ബ്രഹ്മചര്യത്തിൽ ലൈംഗികത പ്രധാനമാകുന്നത്."യോഗം" എന്ന വാക്ക് കൊണ്ടുള്ള ഉദ്ദേശം ഇതാണ്.തന്ത്ര പറയുന്നതും അതുതന്നെയാണ്.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment