കുട്ടിക്കാലത്ത് നാം ഒന്നുംതന്നെ മനസ്സിലാക്കിയിരുന്നില്ല.പക്ഷെ നന്നായി ജീവിച്ചിരുന്നു.ഉയര്ന്ന സന്തോഷത്തോടെ .എന്നാൽ ഇന്നോ ?നാം എല്ലാം മനസ്സിലാക്കിക്കൊണ്ട് ഒന്നും അനുഭവിക്കാതെ ജീവിച്ചു തീര്ക്കുന്നു.കാരണം മനസ്സിലാക്കൽ എന്നത് എപ്പോഴും സംഭവിക്കുന്നത് ,മനസ്സിൽ നമുക്കറിയാവുന്ന ..കാര്യങ്ങൾ വച്ചു മാത്രമായിരിക്കും.അത് അയതാര്തമായ ഭൂതകാലമാണ് എന്നാൽ ജീവിതം സംഭവിക്കുന്നത്, നാം ആനന്ദത്തോടെ അനുഭവിക്കുന്നത് വർത്തമാനകാലത്തിൽ മനസ്സിലെ അറിവില്ലായ്മയിലും.SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment