Thursday, December 31, 2015

നമ്മുടെ ജീവിതത്തിനു ആധാരം ശക്തിയാണ് ..എല്ലാശക്തിയും കുടികൊള്ളുന്നത് ,നമ്മുടെ അരക്കെട്ടിനു(കടി ) അടിയിലെ ശക്തികൂടത്ത്തിൽ ആണു"ശക്തി കൂടയ്കതാപന്ന ക്ട്യധോഭാഗ ധാരിണി "(ലളിതാ സഹസ്രനാമം .സെക്സിലും സംസാരിക്കുമ്പോഴും അങ്ങനെ എല്ലാ ജീവിത ഊര്ജവും ആ ഭാഗത്തുനിന്നു മാത്രം വരുന്നു.അതുകൊണ്ടാണ് നാം ജീവിക്കുന്നത് , ഈ പ്രപഞ്ചം അനുഭവിക്കുന്നത്....(തലച്ചോർ കാര്യങ്ങൾ നടത്തുവാൻ മാത്രമുള്ളതാണ് ..അത് ഊര്ജം ഉത്പാദിപ്പിക്കുന്നില്ല ).അങ്ങനെയാണ് പരാ എന്ന രൂപത്തിൽ അവിടെ കുടികൊള്ളുകയും പശ്യന്തി യിലൂടെ ഉയർന്നു മധ്യമ(സൂക്ഷ്മം ) വയ്ഖരി (സ്ഥൂലം ) എന്ന രൂപത്തിൽ വായിലൂടെ വാക്കുകളായി വെളിയിൽ വരുന്നത്.അങ്ങിനെ ആണ് ആ പരാശക്തി ജീവിതത്തിന്റെ മുഴുവൻ കാരണവും കാര്യവും ആകുന്നതു. .-SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment