എല്ലാ സുഖങ്ങൾക്കും കാരണം അടിയിലെ ആനന്ദമാണ്. അപൂർവമായി മാത്രം ഉണ്ടാകുന്ന നിശ്ചലാവസ്ഥയിൽ നാം നമ്മുടെ അടിസ്ഥാന ഭാവവുമായി താദാത്മ്യ പ്പെടുമ്പോൾ ,ആ ആനന്ദത്തിന്റെ ഒരു നിമിഷം നുകരുമ്പോൾ മനസ്സുവന്നു എപ്പോഴും അതിനെ തട്ടിത്തെറിപ്പിക്കുന്നു .അതിനാൽ അതിനു ദുഖമാകാനും കഴിയുന്നു.അതുകൊണ്ട് ...അതുകൊണ്ടുമാത്രം നാം അതിനെ "സുഖം " എന്ന് വിശേഷിപ്പിക്കുന്നു.അതിൽ മനസ്സിന്റെ ഇടപെടലുകളില്ലാതെ അതിൽ തുടരുവാൻ കഴിയുമ്പോൾ നാം ധ്യാനം എന്തെന്ന് അറിയുകയും ചെയ്യുന്നു.SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment