Thursday, December 31, 2015

ഈശ്വരനെ ആരാധിച്ചു കൊണ്ടേയിരിക്കുക എന്നത് അടിമത്തമാണ്‌....ഇവർ ആരുംതന്നെ സൂഫികളെ പോലെ ലക്‌ഷ്യം നേടുന്നില്ല....കയ്യിൽ എ കെ 47 എടുത്തു പരസ്പരം വെടിവച്ചു ചാവുകയാണ് ...യഥാർത്ഥ നബിയുടെ ആശയം ഉള്ക്കൊണ്ട സൂഫികളെ നിര്ദയം കൊന്നു തള്ളിയ ചരിത്രമാണ് പറയേണ്ടി വരുന്നത്... സൂഫിസം പക്ഷെ എല്ലാവര്ക്കും ലഭിക്കുന്നുമില്ല......ഈശ്വരനെ ആരാധിച്ചു കൊണ്ടേയിരിക്കുക എന്നത് അടിമത്തമാണ്‌...അവനുമായി ഒന്ന് ചെരു ക എന്നതാണ് ലക്‌ഷ്യം.എന്നാൽ ഇന്നത്തെ സംഖടിതമതം സൂഫിസത്ത്തിനു എതിരായിരിക്കുനതും ഈ പോയിന്റിൽ ആണ്..സംഖടിതമതം ഒരു അച്ച്ച്ചടക്കത്തോടെയുള്ള ജീവിത ചര്യമാത്രമാണ്...അതിൽ എന്നും ദ്വയ്തം ഉണ്ട്..ആരാധിക്കപ്പെടുന്നവനും..ആരാധ്യവും..എന്നാൽ സൂഫിസം പറയുന്നത് "അഷ്ടാംഗയോഗമാണ് " എന്നെ അറിയുന്നവാൻ എന്റെ പിതാവിനെ അറിയുന്നു എന്ന് ക്രിസ്തു പറയുമ്പോൾ സൂഫികൾ ഈശ്വരനെ പ്രണ യഭാജനം എന്ന് വിളിക്കുന്നു..........മേല്പ്പറഞ്ഞ ദ്വയ്താവസ്ഥയെ മറികടക്കാൻ നിർമനം സംഭവിക്കണം...പക്ഷെ ഉള്ളിലെ വെറുപ്പും വാസനകളും സെക്സും അതിനു അനുവദിക്കില്ല.അതിനായിട്ടാണ് വളരെ intelijent ആയി ഭാരതത്തിൽ വിഗ്രഹാരാധന ഉണ്ടായിട്ടുള്ളത്....പുറത്ത് വച്ചുതന്നെ ചിന്തകളെ എകീകരിപ്പിച്ച്ചു അതിനെ ഭാസ്മീകരിക്കുക...ഇപ്പോഴും പാതയിലെ ഈ മഹത്തായ മാര്ഗം ബോധമുള്ളവർ പ്രയോജനപ്പെടുത്തി കാര്യം കാണുമ്പോൾ വിവരം കേട്ടവർ സൂഫി മാർഗത്തിലൂടെ സമ്പർക്കത്തിലൂടെ യല്ലാതെ അവനെ രൂപമില്ലാതെ നേരിട്ട് "രൂപത്താൽ സൃഷ്ടിക്കപ്പെട്ട മനസ്സു" കൊണ്ട് ആരാധിച്ചു അടിമയെപോലെ മരിക്കുന്നു.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment