Thursday, December 31, 2015

എല്ലാമനുഷ്യരുംസ്വാർഥതയുടെ കാര്യത്തിൽ ഒരുപോലെ........എത്ര പുതിയ ബന്ധങ്ങളിൽ ചാടിയാലും ആഗ്രഹിക്കുന്ന യോജിപ്പ് അവരുടെ ഭാഗത്തുനിന്നും കിട്ടൂല്ല ...നമുക്ക് അവരോടു യോജിക്കാനേ കഴിയു.ആളുകൾ അത്രയ്ക്ക് കപടരാണ് .നാം ഒറ്റക്കാണ് .ആ സത്യത്തെ സ്വീകരിഹ്ച്ച്ചാൽ ഭൗതികതയിൽ ദുഖവും ആത്മീയതയിൽ ആനന്ദവും ലഭിക്കുന്നു 
ഇതിൽ എങ്ങോട്ട് നോക്കണം എന്ന് നാം തീരുമാനിക്കണം ,നമ്മുടെ ബോധത്തെ ഉപയോഗിക്കണം-ആരും എന്റെ സ്വന്തമ ല്ല എന്നും ഞാൻ ആരുടേയും സ്വന്തമല്ല എന്നും അറിയുംപോൾ മറ്റുള്ളവരിൽനിന്നും നാം ഒന്നും പ്രതീക്ഷിക്കാതെ ആകുന്നു.വേണ്ടപെട്ടവരെ വഴിപോക്കരെപോലെ നാം കാണുന്നു.അപ്പോൾ അനാവശ്യമായ മമതയും ആത്മാർഥതയും ഒക്കെ പോയി അവരുടെ ഈഗോയെ പുകഴ്ത്തി അവരെ തൃപ്തിപ്പെടുത്തി നാം നമ്മുടെ മനസ്സമാധാനത്തിനു എടംകണ്ടെത്തി ആനന്ദിക്കുമ്പൊൾ അവരും ശാന്തരാകുന്നു .അപ്പോൾ ആണ് യഥാർത്ഥത്തിൽ നാം ആത്മീയനാകുന്നത്.-SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment