ധ്യാനം എല്ലാ വാസനകളും കത്തിച്ചു കളയുമ്പോൾ ഉയരുന്ന ശാന്തത യാണ് .അതിനായി ആത്മീയമായി ഉയരുവാൻ ആഗ്രഹിക്കുന്നവർ ആദ്യം നേടുന്നത് ,നേടേണ്ടത് വാസനകൾ ഒഴിഞ്ഞ ഒരു ബോധമണ്ഡലം ആണ്.ഇന്നുള്ള എല്ലാ ധ്യാന മാർഗങ്ങളും ഉള്ളിൽ ആ പ്രത്യേക അവസ്ഥ സൃഷ്ടിക്കുവാനുള്ള ഉള്ള മുന്നൊരുക്കങ്ങൾ മാത്രമാണ്..-SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment