ശിവൻ ദേവിയോട് ---
പേയം മദ്യം ഖാദ്യം സമാലോക്യ പ്രിയാ മുഖം ...
............................................................ഭുക്തിമുക്തിദം ."
പേയം മദ്യം ഖാദ്യം സമാലോക്യ പ്രിയാ മുഖം ...
............................................................ഭുക്തിമുക്തിദം ."
കുളാർന്നവ തന്ത്രം :-കുല മാഹാത്മ്യ കഥനം.
പ്രിയതമയുടെ മുഖം കണ്ടുകൊണ്ടു മദ്യം കുടിച്ചുകൊണ്ട് ,മാംസം ഭക്ഷിച്ച്കൊണ്ട് ജപിക്കുമ്പോൾ പരമപദം നേടുന്നു.ഈ കുല ദർശനം ഗുരുകൃപ കൊണ്ടുമാത്രമേ ആണ്‍ കഴിയു.നിന്റെ ഭക്തന്മാർ മാത്രമേ ഭുക്തിയും മുക്തിയും നൽകുന്ന ഈ കുലദർശനത്തെ അറിയുന്നുള്ളൂ ..മറ്റാരുമില്ല.
"മദ്യപാനേന മനുജോ യദി .........................പാമര:"
കേവലം മദ്യപാനംകൊണ്ട് ഒരുവന് സിദ്ധി നെടാമെങ്കിൽ അതിൽ മുഴുകിയ എല്ലാ പാപികളും സിദ്ധി നേടണ്ടെ "ശക്തി
സംഭൊഗമാതരേണ .........................സ്ത്രീനിഷെവണാത് ".
കേവലം സ്ത്രീസംഭൊഗം കൊണ്ട് മോക്ഷം ലഭിക്കുമെങ്കിൽ ഈ ലോകത്തിൽ സ്ത്രീസെവ നടത്തുന്ന എല്ലാ ജന്തുക്കൾക്കും മോക്ഷം ലഭിക്കേണ്ടതാണ് .
"അപ്രബുധാ ..................സ്ത്രീനിഷെവക "
പശു (മൃഗം ) ഭാവത്തിലുള്ള വന്റെ ശക്തി ഉറങ്ങുകയാണ് .കൌളികന്റെ (കുല സാധകന്റെ )ശക്തി ഉണര്ന്നിരിക്കുന്നു.അവൻ ശക്തിസേവകൻ ആകുന്നു.പരാശക്തിയും തന്റെ ആത്മാവുമായുള്ള സംയോഗംകൊണ്ടുള്ള ആനന്ദം അനുഭവിക്കുന്നവനാണ് മയ്ധു്ന മര്മ്മം അറിയാവുന്നവൻ .മറ്റുള്ളവർ വെറും സ്ത്രീ സേവകർ മാത്രം.
"അന്യഥാ കൌളികെ ധ്ർമ്മെ ................പണ്ഡിത മാനിന ".
"അന്യഥാ കൌളികെ ധ്ർമ്മെ ................പണ്ഡിത മാനിന ".
ദെവീ, കൗലിക ധർമത്തിന്റെ അതി രഹസ്യമായ ആചാര പദ്ധതി ഞാൻ വിവരിച്ചു പറഞ്ഞിട്ടുണ്ട് .അതുചെയ്യാതെ മറ്റോരുതരത്ത്തിൽ പെരുമാറുന്ന പണ്ടിതമ്മന്യന്മാർ മണ്ടന്മാരാണ്.
"കൃപാണ ധാരാഗമാത് വ്യാഖ്ര കണ്..........................കുലവർത്തനം "..
കുളമാർഗത്തിലൂടെ ചരിക്കുന്നത് ,വാള്മുനയിലൂടെ നടക്കുന്നതിലും കടുവയുടെ കഴുത്തിൽ ചെന്ന് പിടിക്കുന്നതിലും വിഷപാമ്പിനെ കഴുത്തിലിട്ട് നടക്കുന്നതിനെക്കാളും ഒക്കെ കഠിനമാണ് .
"ദർശനെഷു ച സർവേഷു ...........................സംശയ "
മറ്റെല്ലാ ദർശനങ്ങളിലും ദീർഖ കാല അഭ്യാസത്താൽ മോക്ഷം ലഭിക്കുമ്പോൾ കൗലദർഷനത്തിൽ അതുടനെ ലഭിക്കുന്നു .സംശയമില്ല.
"യൊഗീ ചേ ന്നെയ്വ ഭൊഗീ ............................... സർവാധികം പ്രിയേ ".
പ്രിയേ ,യോഗിയായ ഒരുവൻ ഭോഗിയാകാറില്ല ഭോഗിയായ ഒരാൾ യോഗജ്ഞാനിയും ആകാറില്ല .എന്നാൽ കുള ദർശനം യോഗവും ഭോഗവും ചേർന്നതാണ് .അതിനാൽ മറ്റെല്ലാ ദർശനങ്ങളേക്കാളും സ്രെഷ്ടവുമായി കണക്കാക്കണം .
ഗുരു ശിഷ്യാ ...................പിശാചതാം "
ഏതെങ്കിലും ഗുരുവും ശിഷ്യനും മോഹവശഗരായി പരസ്പരം മന്ത്രോപദേശം നൽകുകയും സ്വീകരിക്കുകയും ചെയ്‌താൽ ഇരുവരും പിശാചത്വം പ്രാപിക്കും.SREE--
ഏതെങ്കിലും ഗുരുവും ശിഷ്യനും മോഹവശഗരായി പരസ്പരം മന്ത്രോപദേശം നൽകുകയും സ്വീകരിക്കുകയും ചെയ്‌താൽ ഇരുവരും പിശാചത്വം പ്രാപിക്കും.SREE--
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment